• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Inaguration of CCCES Academic buildibg

Tue, 26/01/2021 - 10:05pm -- ccces.kau.in

കേരള കാർഷിക സർവ്വകലാശാലയുടെ പുതിയ വിളയിനങ്ങളുടെ പ്രകാശനവും വിവിധ കെട്ടിടങ്ങളുടെയും പരിപാടികളുടെയും ഉദ്‌ഘാടനവും  : 25 ജനുവരി 2021 ,വേദി : സെൻട്രൽ ഓഡിറ്റോറിയം 

കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി ശാസ്ത്ര കോളേജിൻറെ  പുതിയതായി  നിർമ്മിച്ച അക്കാഡമിക് ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്‌ഘാടനം  സർവ്വകലാശാലയുടെ പ്രൊ ചാൻസിലറും  ബഹു: കേരള കാർഷിക  വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രിയുമായ  അഡ്വ: വി. എസ്‌  സുനിൽകുമാർ  നിർവഹിച്ചു .

Translations

English Arabic French German Hindi Italian Russian Spanish

Address

College of Climate Change and Environmental Science
Kerala Agricultural University
Vellanikkara
KAU P.O.
Thrissur Kerala 680656
:+91-487-2372413
:+91-487-2438691